Search Results for 'West Bengal'
അവസാനം കണ്ടത് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ....ദേശീയ ഷൂട്ടിങ് താരമായ 15-കാരിയെ കാണാതായതായി പരാതി; വ്യാപക തിരച്ചിൽ
പശ്ചിമ ബംഗാളിൽ ദരുണ അപകടം: സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധപേർക്ക് പരിക്കേറ്റു
രക്തത്തിൽ കുളിച്ച്16കാരി; പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത, പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു
വഴി മാറെടാ... പ്രതിഷേധ റാലിക്കിടെ സ്വന്തം അനുയായിയുടെ കരണത്തടിച്ച് മമത ബാനര്‍ജി, പിന്നാലെ പ്രവർത്തകരെ തള്ളി മാറ്റി
12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു
തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപ, ബിരുദമില്ലാത്ത തൊഴില്‍രഹിതര്‍ക്ക് 2,000; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്
ബംഗാൾ ആൾക്കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ടത് മംഗളൂരു സ്വദേശി സന്ദീപ് നായിക്; മലയാളി അല്ലെന്ന് സ്ഥിരീകരണം; 5 പേർ അറസ്റ്റിൽ
തൂക്കിയല്ലോ നാഥാ....!; പോലീസിനെ കണ്ട് സാരിക്കൂട്ടത്തിനിടയിൽ ഒളിച്ചു; ഒടുവിൽ തൃണമൂൽ നേതാവിനെ പൊക്കി പോലീസ്
അസ്സൽ പ്ലാനിങ്, പക്ഷെ പിടിക്കപ്പെടും...!; ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
സന്തോഷായില്ലേ....! സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി; വാഗ്ദാനം പാലിച്ച് ബംഗാൾ സര്‍ക്കാര്‍
ന്യൂനപക്ഷങ്ങൾ വെല്ലുവിളികൾ നേരിടുന്നതിൽ ആശങ്ക; അസം, ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തുകൾ അയച്ച് കാന്തപുരം



